NCT
KeralaNewsThrissur News

സി പി ഐ നേതാവും, പടിയൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ.സി ബിജു നിര്യാതനായി.

സി പി ഐ നേതാവും, പടിയൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ.സി ബിജു നിര്യാതനായി. കെ.സി ബിജുവിൻ്റെ ഭൗതിക ശരീരം ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ന് CPI ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റി ആഫീസിലും,

3 മണിയ്ക്ക് ചെട്ടിയാൽ CPI ആഫീസിലും, 4 മണിയ്ക്ക് പടിയൂർ ഗ്രാമപഞ്ചായത്താഫീസിലും പൊതു ദർശനത്തിന് വെച്ചു. തുടർന്ന് വീട്ടിലേക്ക് കൊണ്ടും പോയി. സംസ്കാരം നാളെ () രാവിലെ 9 മണിയ്ക്ക്.

Related posts

സി.പി.ഐ ഏങ്ങണ്ടിയൂർ ലോക്കൽ കമ്മറ്റി ഏഴാമത് പുഷ്പാംഗദൻ അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും സംഘടിപ്പിച്ചു.

murali

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ടി. ടി. ഇ. യെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം; കൊലക്കുറ്റം ചുമത്തി.

murali

ലഹരി വില്പനയെക്കുറിച്ച് പോലീസിന് വിവരം നൽകിയെന്നാരോപിച്ച് യുവാക്കളെ വീടുകയറി ആക്രമിച്ചു.

murali
error: Content is protected !!