NCT
KeralaNewsThrissur News

പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് : മുഖ്യപ്രതി പിടിയിൽ.

പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് : മുഖ്യപ്രതി ലിഷോയ് പിടിയിൽ. കൂട്ടുപ്രതികളായ ആകാശ്, നിഖിൽ എന്നിവരും കസ്റ്റഡിയിൽ. മരത്തംകോട് സ്വദേശി അക്ഷയ് ആണ് ഇന്നലെ കൊല്ലപ്പെട്ടത്. കൊലയ്ക്ക് കാരണം ലഹരി വിറ്റതിന് ലിഷോയ് പിടിയിലായതിനെച്ചൊല്ലിയുള്ള തർക്കം. സമൂഹമാധ്യമങ്ങളിലെ വാക്പോരും കൊലയ്ക്ക് കാരണം.

ലഹരി മരുന്ന് കച്ചവടക്കാരാണ് പിടിയിലായ മൂന്നുപേരും. കൊലയ്ക്ക് മുൻപ് റെന്റ് എ കാറിനെച്ചൊല്ലി പോർവിളി നടന്നെന്ന് പോലീസ്. പ്രതികളുടെ അടുത്ത് കൊല്ലപ്പെട്ട അക്ഷയ് വന്നത് വടിവാളുമായി.

Related posts

ബസ്സില്‍ മോഷണം നടത്തിയ ഇതര സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനിയായ യുവതി അറസ്റ്റില്.

murali

കൈപ്പറമ്പ്കാവ് നവീകരണ കലശത്തോടനുബന്ധിച്ചുള്ള നൃത്തസംഗീതോത്സവം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

murali

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ഓട്ടോയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവറെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!