NCT
KeralaNewsThrissur News

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു.

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ച് ഉത്തരവായി. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ. 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതം ലഭിക്കും; വ്യാഴാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചു തുടങ്ങും. കേന്ദ്ര വിഹിതമായ 24.31 കോടി രൂപ സംസ്ഥാനം മുൻകൂറായി അനുവദിച്ചിട്ടുണ്ടെന്ന് ധനകാര്യവകുപ്പ്.

Related posts

തളിക്കുളം മഹിളാ സമാജം തൊഴിൽ ഗ്രാമ പദ്ധതിയും ജനസേവന കേന്ദ്രവും ഉദ്ഘാടനം ചെയ്തു.

murali

കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമര സംഗമം നടത്തി.

murali

മാള ജ്വല്ലറി മോഷണക്കേസിലെ പ്രതിയെ 36 മണിക്കൂറിനുള്ളിൽ പിടികൂടി.

murali
error: Content is protected !!