കണ്ണാറ ചോരക്കുന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്ന നീർചാലിൽ മൃതദേഹം കണ്ടെത്തി. വീണ്ടശ്ശേരി സ്വദേശി സ്രാമ്പിക്കൽ ഷാജിയാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് ഇലക്ട്രിക് വയറുകൾ കണ്ടെത്തി. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
previous post
