തളിക്കുളത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കവീട്ടിൽ സഹീർ (63) നെയാണ് തളിക്കുളം സെൻ്ററിന് തെക്ക് ഭാഗത്തുള്ള ആളൊഴിഞ്ഞ വീടിന്റെ പുറകുവശത്തെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.