NCT
KeralaNewsThrissur News

ഇരട്ട കൊലപാതകക്കേസിൽ ശിക്ഷിച്ചു.

തൃശ്ശൂർ : ഇരട്ട കൊലപാതകക്കേസിൽ ശിക്ഷിച്ചു. പല്ലിശ്ശേരിയിൽ ചന്ദ്രൻ, മകൻ ജിതിൻകുമാർ എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. കിഴക്കൂടൻ വീട്ടിൽ വേലപ്പനെയാണ് 3 ജീവപര്യന്തം തടവും 20,50,500 രൂപ പിഴയും ശിക്ഷ വിധിച്ചത്.

Related posts

പുഴയിൽ കുളിയ്ക്കാനിറങ്ങിയ 17 കാരന് മുതലയുടെ ആക്രമണത്തിൽ പരിക്ക്.

murali

പിണറായി മന്ത്രിസഭയിൽ ഒ.ആർ.കേളു പട്ടിക ജാതി-പട്ടിക വർഗ മന്ത്രിയാകും.

murali

ബിജെപി ഒല്ലൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

murali
error: Content is protected !!