NCT
KeralaNewsThrissur News

ജബൽപൂരിൽ ആക്രമിക്കപ്പെട്ട ക്രൈസ്തവ പുരോഹിതന്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശനം നടത്തി.

സംഘപരിവാറിന്റെ പിന്തുണയോട് കൂടിയാണ് ആക്രമണങ്ങൾ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതിൻറെ ഭാഗമാണ് ജബൽപൂരിലും ഉണ്ടായത്. രാജ്യം വളരെ മോശമായ സ്ഥിതിയിലേക്ക് പോകുകയാണ്. ന്യൂനപക്ഷങ്ങൾ വലിയ രീതിയിൽ ആക്രമിക്കപ്പെടുന്നു.

വഖഫ് ബില്ല് കഴിഞ്ഞു ഇനി ചർച്ച് ബില്ല് വരും. ഒരു ന്യൂനപക്ഷ സമുദായത്തെയും അവരുടെ ഭരണഘടനാപരമായ അവകാശങ്ങളെയും വേട്ടയാടാൻ സമ്മതിക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. ജബൽപൂരിൽ ആക്രമിക്കപ്പെട്ട ക്രൈസ്തവ പുരോഹിതന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Related posts

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം; മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും അവസരം നൽകും.

murali

തൃശ്ശൂരിൽ സിൽവർ ചാരായവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി.

murali

കുതിരാനിൽ വൻ ലഹരി മരുന്നു വേട്ട; 42 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍.

murali
error: Content is protected !!