NCT
KeralaNewsThrissur News

മയക്കുമരുന്നിനെതിരെ പുന്നച്ചോട് യങ്മെൻസ് ലൈബ്രറി മനുഷ്യച്ചങ്ങല തീർത്തു.

വാടാനപ്പള്ളി : മയക്കുമരുന്നിനെതിരെ പുന്നച്ചോട് യങ്മെൻസ് ലൈബ്രറി മനുഷ്യച്ചങ്ങല തീർത്തു. പൊതുയോഗം ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. തളിക്കുളം അഞ്ചാം വാർഡ്‌ അംഗം വിനയപ്രസാദ് അധ്യക്ഷത വഹിച്ചു.

പി.ബി. രഘുനാഥൻ, കെ.ആർ. പ്രസന്നൻ, തളിക്കുളം പഞ്ചായത്ത്‌ സമിതി കൺവീനർ സി.സി. ജയാനന്ദൻ, വയോജന വേദി അംഗം എം.വി. വേണുഗോപാലൻ, വനിതവേദി അംഗം ടി.എം. ശോഭ എന്നിവർ സംസാരിച്ചു. ലൈബ്രറി മുതൽ പൊതുജനസേവാ സമിതി വരെയായിരുന്നു മനുഷ്യച്ചങ്ങല.</p>

Related posts

വ്യാപാരി കുളത്തിൽ മരിച്ച നിലയിൽ.

murali

മതിലകത്ത് വാഹനാപകടം; ലോറികൾ നേർക്കുനേർ കൂട്ടിയിടിച്ച് അപകടം 3 പേർക്ക് പരിക്ക്.

murali

ജില്ലയിൽ 41 പേർ ഇന്ന് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു.

murali
error: Content is protected !!