KeralaNewsThrissur Newsഗുരുവായൂരിൽ നാളെ 200-ലേറെ വിവാഹങ്ങൾ. May 10, 20250 Advertise here ↑ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ ഞായറാഴ്ചത്തേക്ക് വിവാഹം ശീട്ടാക്കൽ 200 കടന്നു. കഴിഞ്ഞയാഴ്ചത്തേതുപോലെ മികച്ച ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. കഴിഞ്ഞയാഴ്ച 153 വിവാഹങ്ങളാണ് നടന്നത്.