NCT
KeralaNewsThrissur News

അരിമ്പൂർ സ്വദേശിയുടെ മരണം കൊലപാതകം: പ്രതി അറസ്റ്റിൽ.

തൃശൂർ : ലാലൂർ ശ്‌മശാനത്തിനു സമീപമുള്ള പഴയ കാവൽപ്പുരയിൽ 51-കാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം, കൊലപാതകമാണെന്ന് തെളിഞ്ഞതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ലാലൂർ സഹായ നഗറിലുള്ള

കുന്നമ്പത്ത് വൈശാഖിനെ (28) വെസ്റ്റ് സ്റ്റേഷൻ എസ് എച്ച് ഒ അബ്ദുൽ റഹ്മാൻ അറസ്റ്റ് ചെയ്‌തു. അരിമ്പൂർ കൈപ്പിള്ളി ഗോൾഡൻ സ്ട്രീറ്റിൽ താമസിക്കുന്ന ലാലൂർ സ്വദേശി പടിഞ്ഞാറേപ്പുരയ്ക്കൽ സുരേഷിനെയാണ് വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടത്.

എസ്.ഐ മാരായ ഷഫീഖ് ക്രിസ്ത്യൻ രാജ്, ജയ നാരായണൻ, എ.എസ്. ഐ. കെ.എൻ. ഹരിഹരൻ, സീനിയർ സിപിഒ ടോണി, അഖിൽ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

നാരായണൻ എമ്പ്രാന്തിരി അന്തരിച്ചു.

murali

കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ.

murali

കാഞ്ഞാണിയിൽ മിന്നൽ ചുഴലി: യാത്രക്കാരുമായി പോയിരുന്ന ബസിൻ്റെ ചില്ല് തകർന്ന് ഡ്രൈവർക്ക് പരിക്കേറ്റു.

murali
error: Content is protected !!