NCT
KeralaNewsThrissur News

പാവറട്ടിയിൽ യുവാവിനെ താക്കോൽ കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ.

പാവറട്ടി : തിരുനാളിൻ്റെ ഭാഗമായി വള എഴുന്നള്ളിപ്പ് കൊണ്ടുവരുന്നതിനിടെ താക്കോൽകൊണ്ട് യുവാവിനെ തലയിൽ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൈക്കാട് പാലുവായ് സ്വദേശി ചെറുവത്തൂർ റിനോയ് (30) നെയാണ് ഗുരുവായൂർ അസി. കമ്മീഷണർ

ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ പാവറട്ടി എസ് എച്ച് ഒ ആന്റണി ജോസഫ് നെറ്റോ അറസ്റ്റ് ചെയ്തത്. ഗുരുവായൂർ സ്വദേശി ലിറോയ് ജോഷി (22) ക്കാണ് പരിക്കേറ്റത്. തലയിൽ കുത്തിക്കയറിയ ചാവി അമല ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.

Related posts

സ്വകാര്യ ബസ് ഇടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു.

murali

മൂർക്കനാട് ഇരട്ടക്കൊലപാതകം; നാല് പേർ കൂടി പോലീസ് പിടിയില്‍.

murali

ജില്ലയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു; മത നിരപേക്ഷതയാണ് ഇന്ത്യയുടെ സൗന്ദര്യം: മന്ത്രി കെ. രാജൻ.

murali
error: Content is protected !!