NCT
KeralaNewsThrissur News

ചെന്ത്രാപ്പിന്നി ഈസ്റ്റിൽ സ്കൂൾ വിദ്യാർഥിയെ കാണാതായി.

ചെന്ത്രാപ്പിന്നി ഈസ്റ്റിൽ സ്കൂൾ വിദ്യാർഥിയെ കാണാതായി, ചെന്ത്രാപ്പിന്നി ഈസ്റ്റ് സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് മാടക്കായി കണ്ണൻ്റെ മകൻ വൈഷ്ണവ് (15) നെയാണ് കാണാതായത്. ചെന്ത്രാപ്പിന്നി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.

ട്യുഷൻ ക്ലാസിന് പോകാനായി രാവിലെ ഏഴ് മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയതാണ് കുട്ടി, ട്യുഷൻ ക്ലാസിൽ എത്തിയിട്ടുമില്ല ഇത് വരെയും വീട്ടിൽ മടങ്ങിയെത്തിയിട്ടുമില്ല, മഞ്ഞ നിറത്തിലുള്ള കള്ളി ഷർട്ടും കറുത്ത പാൻ്റ്സുമാണ് വേഷം, എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെയുള്ള നമ്പരിലോ അടുത്തുള്ള പോലീസിലോ അറിയിക്കണം. 9745287305

Related posts

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ തിരുനാൾ ആഘോഷിച്ചു.

murali

സമുദ്രത്തെ മുത്തമിട്ട് ഡ്രാഗൺ, സുനിതയേയും ബുച്ച് വിൽമോറിനേയും വരവേറ്റ് ലോകം.

murali

തളിക്കുളം ബ്ലോക്കിൽ മത്സ്യകർഷക ദിനാചരണവും അവാർഡ് ദാനവും നടത്തി.

murali
error: Content is protected !!