NCT
KeralaNewsThrissur News

വലപ്പാട് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്.

തൃപ്രയാർ :  വലപ്പാട് പഞ്ചായത്ത് ഓഫീസിനു സമീപം ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി കോഴിശ്ശേരി വീട്ടിൽ ഷൈജൻ മകൻ ശ്രേയസ്(22), ചേർപ്പ് സ്വദേശി ചമ്പാലിപ്പുറത്ത് വീട്ടിൽ മുരളി മകൻ ഹരി (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ വലപ്പാട് ദയ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 12.45 ആണ് അപകടം.

Related posts

ലൈല നിര്യാതയായി.

murali

തോട്ടിലേക്ക് സ്കൂട്ടർ മറിഞ്ഞ് ചാഴൂർ സ്വദേശിയായ യുവാവ് മരിച്ചു.

murali

കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ.

murali
error: Content is protected !!