NCT
KeralaNewsThrissur News

കൊരട്ടിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.

കൊരട്ടി : കൊരട്ടി ജംഗ്ഷന് സമീപത്ത് റോഡരികിൽ നിന്നിരുന്ന ആമ്പല്ലൂർ മണ്ണംപേട്ട സ്വദേശി കൊടിയഴികത്ത് വീട്ടിൽ അനുലാൽ 27 വയസ്സ് എന്നയാളെയാണ് കഞ്ചാവ് ഉപയോഗിക്കുന്നതിനായി കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തത്. കൊരട്ടി പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ആമൃത് രംഗൻ, ജൂനിയർ എസ് ഐ മനു പി ചെറിയാൻ, സി പി ഒ ജിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

തൃശ്ശൂർ നഗരത്തിലെ വെള്ളക്കെട്ട്; മേയറുടെ ചേമ്പറിന് മുൻപിൽ ബിജെപി കൗൺസിലർമാർ കുത്തിയിരുപ്പ് സമരം നടത്തി.

murali

മാർച്ച് 31 കെ.സി. വേലായുധന്റെ 31-ാം ചരമ വാർഷിക ദിനം ആചരിച്ചു.

murali

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട: എയർഗണ്ണും കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ.

murali
error: Content is protected !!