NCT
KeralaNewsThrissur News

പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.

അയ്യന്തോൾ : 2019 കാലഘട്ടങ്ങളിൽ പ്രകൃതിവിരുദ്ധ പീഡന കേസിലെ പ്രതിയായ അബൂബക്കർ രാജ് (68) s/o സെൽവ മുത്തു, മാവട്ടം, പളനി, തമിഴ്നാട് എന്നയാളെ അറസ്റ്റ് ചെയ്തു. വർഷങ്ങളായി ജാമ്യത്തിൽ ഇറങ്ങി കോഴിക്കോട് ജില്ലയിൽ അബ്ദുള്ള, അണ്ണൻ, എന്നീ വിളിപ്പേരുകളിൽ ആക്രി പറക്കി തീരപ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു.

കുറെ നാളുകൾ ആയിട്ടുള്ള അന്വേഷണത്തിന് ഒടുവിൽ കോഴിക്കോട് വെള്ളയിൽ ഹാർബർ പരിസരത്തു നിന്നും ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അയ്യന്തോൾ വെസ്റ്റ് പോലീസ് സ്റ്റേഷൻ ISHO അബ്ദുൽ റഹ്മാന്റെ നിർദ്ദേശപ്രകാരം അന്വേഷണ സംഘത്തിൽ എസ് ഐ ശരത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ ടോണി വർഗീസ്, ഫിനു,സതീഷ് എന്നിവർ ഉണ്ടായിരുന്നു.

Related posts

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉജ്ജീവനം പരിപാടി സംഘടിപ്പിച്ചു.

murali

സ്കൂൾ ബസ്സിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.

murali

പുലിയുടെ ആക്രമണത്തിൽ വൃദ്ധ കൊല്ലപ്പെട്ടു.

murali
error: Content is protected !!