പീച്ചി ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകളും ഉച്ചക്ക് 12 മണിക്ക് 2.5 സെ.മി (ഒരിഞ്ച്) കൂടി ഉയർത്തുമെന്ന് പീച്ചി ഡാം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഇതോടെ നാല് ഷട്ടറുകളും ആകെ പത്ത് സെ.മി (നാലിഞ്ച് ) ഉയരുന്നതാണെന്ന് അസി. എക്സി. എഞ്ചിനിയർ അറിയിച്ചു.
