NCT
NewsKeralaThrissur News

ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ചു.

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീട്ടമ്മ (ബിന്ദു) മരിച്ചതിൽ പ്രതിഷേധിച്ച് ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് , ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട് സ്വാഗതവും, വി.സി. രമേഷ് നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് സുരേഷ്.കെ.എ സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം,ജില്ലാ സെക്രട്ടറിമാരായ ശ്യാംജി, രിമപ്രകാശൻ, ജോജൻ കൊല്ലാട്ടിൽ, സെബാസ്റ്റ്യൻ ചാലിശ്ശേരി, അമ്പിളിജയൻ, സിക്സൺ, ബിനോയ് കോലാന്ത്ര, ഷെറിൻ, പ്രിയ അനിൽ, ബാബുരാജ്, ലീന ഗിരീഷ്, മായ അജയൻ. സരിത സുഭാഷ്, വിജയകുമാരി അനിലൻ എന്നിവർ നേതൃത്വം നൽകി.

Related posts

തൃപ്രയാറിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരിച്ചു.

murali

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം.

murali

ഇത്തവണത്തെത് സാധാരണ ഒരു തിരഞ്ഞെടുപ്പ് അല്ലെന്നും, രാജ്യത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാനുള്ള പോരാട്ടമാണിതെന്നും പ്രിയങ്ക.

murali
error: Content is protected !!