NCT
KeralaNewsThrissur News

വി എസ് അച്യുതാനന്ദൻ അന്തരിച്ചു.

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ (101) അന്തരിച്ചു. ഇന്ന് വൈകിട്ട് 3.20 നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാള്‍.

Related posts

പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി : പന്ത്രണ്ടോളം ക്രിമിനൽക്കേസിലെ പ്രതി അറസ്റ്റിൽ.

murali

ബൈക്കിൽ നിന്ന് തെന്നി വീണ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം.

murali

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ.

murali
error: Content is protected !!