NCT
KeralaNewsThrissur News

ഡ്രൈവർക്ക് അസ്വാസ്ഥ്യം: മണ്ണൂത്തി വെട്ടിക്കലിൽ ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽപ്പട്ടു.

തൃശൂർ :  മണ്ണൂത്തി വെട്ടിക്കലിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് സർവ്വീസ് റോഡിന്റെ ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറി. ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് വാഹനം നിയന്ത്രണം തെറ്റിയത്. എന്നാൽ അപകടത്തിൽ ആർക്കും പരിക്കില്ല.

Related posts

മതിലകത്ത് എം.ഡി.എം.എ.യുമായി പിടികൂടിയ പ്രതികള്‍ ജീപ്പില്‍ നിന്നും ചാടിരക്ഷപ്പെട്ടു : ഒരാള്‍ പിടിയില്‍.

murali

റേഷൻ കാർഡ് മസ്റ്ററിങ് വീണ്ടും മുടങ്ങി.

murali

കൊടുങ്ങല്ലൂരിൽ സഹോദരങ്ങളെ ആക്രമിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!