NCT
KeralaNewsThrissur News

കൊലപാതകം സ്വർണ്ണമാലയ്ക്കായി.

മുളയം കൂട്ടാലയിൽ മകൻ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലയ്ക്ക് വേണ്ടി. പിതാവ് സുന്ദരനോട് പണം ആവശ്യപ്പെട്ട് സുമേഷ് നിരന്തരം തർക്കമുണ്ടാക്കിയിരുന്നു. ഇന്നലെ മാല ആവശ്യപ്പെട്ട് തർക്കമുണ്ടായി.

മാല നൽകാതായപ്പോൾ പട്ടിക കഷ്ണം കൊണ്ട് തലയ്ക്കടിച്ചു. പിന്നീട് കയ്യും കാലും കെട്ടി ചാക്കിലാക്കി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. മാല പണയം വെച്ചെന്നും സുമേഷ് പോലീസിന് മൊഴി നൽകി.

Related posts

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ.

murali

ചേർപ്പ് ഗ്രാമപഞ്ചായത്തിൽ കൊയ്ത്തുത്സവം.

murali

കൊടുങ്ങല്ലൂർ ക്ഷേത്ര മൈതാനത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ച ആൾ പിടിയിൽ.

murali
error: Content is protected !!