NCT
KeralaNewsThrissur News

ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ : ശനിയാഴ്ച മുതൽ ലഭിച്ചു തുടങ്ങും.

സർക്കാരിന്റെ ഓണസമ്മാനമായി രണ്ട് ഗഡു ക്ഷേമ പെൻഷൻ 3200 രൂപ നാളെ (23.08.2025) മുതൽ വിതരണം ചെയ്യും . ക്ഷേമപെൻഷൻ വിതരണത്തിന് 1,679 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ ബാലഗോപാൽ.

ശനിയാഴ്ച മുതൽ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

Related posts

പുതുക്കാട് വൻ രാസ ലഹരി വേട്ട; പാലിയേക്കരയിൽ 90 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പ്രതികൾ പിടിയിൽ.

murali

അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 16 കോഴികൾ ചത്തു.

murali

കെ പി പ്രഭാകരൻ്റെ 15-ാം ചരമ വാർഷികാചരണം മന്ത്രി രാജൻ ഉദ്‌ഘാടനം ചെയ്തു.

murali
error: Content is protected !!