NCT
KeralaNewsThrissur News

ചെന്ത്രാപ്പിന്നിയിൽ നിയന്ത്രണം വിട്ട കാർ ബസ്റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം.

ചെന്ത്രാപ്പിന്നിയിൽ നിയന്ത്രണം വിട്ട കാർ ബസ്റ്റോപ്പിലേക്ക് ഇടിച്ച് കയറി. സ്റ്റോപ്പിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായമില്ല. ദേശീയപാതയിൽ ചെന്ത്രാപ്പിന്നി തെക്കേ ബസ് സ്റ്റോപ്പിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.

എറണാകുളത്ത് നിന്നും മലപ്പുറത്തേക്ക് പോയിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കാറോടിച്ചിരുന്ന എറണാകുളം സ്വദേശി മധു പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Related posts

വീട്ടുകിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങി കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

murali

25- മത്. തൃപ്രയാർ നാടകവിരുന്ന്. നവംബർ 4 മുതൽ 14 വരെ.

murali

മർമ്മ ചികിത്സാകേന്ദ്രത്തിൽ ചികിത്സക്കെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം : ചികിത്സാകേന്ദ്രത്തിന്റെ ഉടമസ്ഥൻ കൂടിയായ പ്രതിയെ പിടികൂടി.

murali
error: Content is protected !!