NCT
KeralaNewsThrissur News

പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത 16 വയസ്സ് പ്രായമുള്ള അതിജീവിതയുടെ മൊബൈൽ ഫോൺ വഴി പ്രണയം നടിച്ച് ലൈഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ എറണാകുളം നായരമ്പലം സ്വദേശി കൂട്ടത്തറ വീട്ടിൽ അഭിജിത് (20) എന്നയാളെയാണ് എറണാംകുളത്ത് നിന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജിനേഷ്.കെ.ജെ, എസ്.ഐ. കൃഷ്ണപ്രസാദ്.എം.ആർ, ജി.എസ്.സി.പി.ഒ രഞ്ജിത്ത്.എം.ആർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Related posts

പാലിയേക്കരയിൽ 40 കിലോ കഞ്ചാവ് പിടികൂടി.; സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ.

murali

കാവടികൾ നിറഞ്ഞാടി: തീരദേശത്ത് തൈപ്പൂയ്യ മഹോത്സവം.

murali

തൃശൂർ പുത്തൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.

murali
error: Content is protected !!