NCT
KeralaNewsThrissur News

കൊലപാതകശ്രമം : പ്രതികൾ അറസ്റ്റിൽ.

വടക്കാഞ്ചേരി : പൂർവ്വ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ  ശ്രമിച്ച കേസിൽ രണ്ടുപേരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മുളങ്കുന്നത്തുകാവ് ചിറക്കുന്ന് എരനെല്ലൂർ വീട്ടിൽ സുബിൻ സുകുമാരൻ, മിണാലൂർ മാണിക്കത്ത് വീട്ടിൽ അനിരുദ്ധ് എന്നിവരാണ് പിടിയിലായത്.

Related posts

തൃശൂരിൽ ലോറിയിൽനിന്ന് വീണ ഇരുമ്പ് പൈപ്പ് കുത്തിക്കയറി; ബൈക്ക് യാത്രികന് ദാരുണാന്ത്യം.

murali

നബിദിന റാലിക്ക് സ്വീകരണം നൽകി.

murali

തളിക്കുളത്ത് ഓയിൽ മില്ലിന് തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം.

murali
error: Content is protected !!