NCT
KeralaNewsThrissur News

മലക്കപ്പാറയിൽ ഗതാഗതം തടസ്സപ്പെടുത്തി കബാലി.

മലക്കപ്പാറയിൽ ഗതാഗതം തടസ്സപ്പെടുത്തി മദപ്പാടിലുള്ള കൊമ്പൻ കബാലി. രാവിലെ 5 മണി മുതൽ റോഡിൽ നിലയുറപ്പിച്ച് ആന. ഷോളയാർ മുതൽ ആനക്കയം വരെ ഗതാഗതകുരുക്ക്. വിനോദസഞ്ചാരികളും റോഡിൽ കുടുങ്ങിക്കിടക്കുന്നു.

Related posts

പേരാമ്പ്രയിലെ അനുവിന്റെ മരണത്തില്‍ ദുരൂഹത. കൊലപാതകമെന്ന് നിഗമനം.

murali

പാലിയേക്കര ടോൾ പിരിവ് നിരോധനം തുടരും!

murali

നിർമ്മാണം പൂർത്തിയാക്കിയ നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിൻ്റെ പുതിയ ആസ്ഥാന മന്ദിരം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ചൊവ്വാഴ്ച്ച രാവിലെ 11ന് നാടിന് സമർപ്പിക്കും.

murali
error: Content is protected !!