ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു പത്തനംതിട്ട പ്രമാടത്ത് വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ചക്രങ്ങൾ ഹെലിപാഡിൽ താഴ്ന്നു. പ്രമാടം മൈതാനത്ത് മണിക്കൂറുകൾക്ക് മുൻപാണ് ഹെലിപാഡ് നിർമ്മിച്ചത്. കോൺക്രീറ്റ് ചെയ്ത പ്രതലം ഉറച്ചിരുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥർ ഹെലികോപ്റ്റർ തള്ളിനീക്കി.
previous post
