NCT
KeralaNewsThrissur News

നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്ന സംഘത്തെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്.

ദേശീയപാതയിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്നത് പതിവായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ചംഗ സംഘം പിടിയിലായി. വാണിയംപാറയിൽ വെച്ചാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്. ഡീസൽ മോഷ്ട‌ിച്ച ശേഷം ഇവർ പൊലീസ് വാഹനത്തെയും ഇടിച്ച് നിർത്താതെ പോയതോടെ പൊലീസ് പിന്തുടർന്നെത്തിയപ്പോൾ വാഹനം നിർത്തി ഡ്രൈവർമാർ ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് ഇവരെ വടക്കഞ്ചേരി പൊലീസ് പിടികൂടുകയായിരുന്നു.

Related posts

കൊടുങ്ങല്ലൂരിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

murali

യുവാവിനെ വീടുകയറി ആക്രമിച്ചതായി പരാതി.

murali

13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവം പ്രതി അറസ്റ്റിൽ.

murali
error: Content is protected !!