NCT
KeralaNewsThrissur News

വാഹനാപകടം: നിരവധി പേർക്ക് പരിക്ക്.

കൊടകര മേൽപ്പാലത്തിന് സമീപം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച് ബസ് യാത്രക്കാരായ 14 പേർക്ക് പരിക്ക്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

Related posts

കാഞ്ഞാണിയിൽ സംസ്ഥാനപാതയിലെ കുഴിയിൽ മത്സ്യകൃഷിയിറക്കി കോൺഗ്രസ് മണലൂർ കമ്മിറ്റിയുടെ പ്രതിഷേധ സമരം.

murali

നടുറോഡിൽ യുവാവിൻ്റെ മോട്ടോർ ബൈക്ക് അഭ്യാസം, പൊലീസ് പിടികൂടിയപ്പോൾ സ്റ്റേഷനിലെ ചില്ല് ഭിത്തിയും വാതിലും അടിച്ചു തകർത്തു.

murali

മാണിക്യശ്രീ പുരസ്‌കാരം വേണുജിക്ക്.

murali
error: Content is protected !!