NCT
KeralaNewsThrissur News

വീണ്ടും ഉയരങ്ങളിലേക്ക്….! സ്വർണവിലയിൽ വൻ വർധന.

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 210 രൂപയാണ് കൂടിയത്. പവന് 1,680 രൂപയും ഉയർന്നു. ഇതുപ്രകാരം ഗ്രാമിൻ്റെ വില 11,715 രൂപയായും, പവന്റെ വില 93,720 രൂപയായും ഉയർന്നു. ഈ മാസത്തെ റെക്കോഡ് നിരക്കിലേക്കും സ്വർണവില ഇന്നെത്തി.
കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 170 കൂടി.

Related posts

പെരിഞ്ഞനത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്ക്.

murali

ഗുരുവായൂർ നഗരസഭയിൽ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു.

murali

ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചതിന് ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ പിടികൂടി.

murali
error: Content is protected !!