NCT
KeralaNewsThrissur News

ശുദ്ധജല വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം ചോരുന്നു.

കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം ചോരുന്നു. കയ്‌പമംഗലം പളളിനട, ചളിങ്ങാട് അമ്പലനട, ചിറക്കൽ പള്ളി പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് ചോർച്ച. നേരത്തെ ചോർച്ച അടച്ച സ്ഥലങ്ങളിലാണ് പൈപ്പ് വീണ്ടും പൊട്ടിയിട്ടുള്ളത്. കുടിവെള്ളം ചോർന്ന് റോഡിൽ വെള്ളക്കെട്ടും ആയിട്ടുണ്ട്. എത്രയും വേഗം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related posts

ഹൈബ്രിഡ് കഞ്ചാവുമായി കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ.

murali

പാലക്കാട് കൊല്ലങ്കോടിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലി കുടുങ്ങി.

murali

ആറാട്ടുപുഴ പൂരം കൊടിയേറി.

murali
error: Content is protected !!