KeralaNewsThrissur Newsപള്ളിയിൽ കാട്ടാനകളുടെ ആക്രമണം. November 22, 20250 Advertise here ↑ ചാലക്കുടി പ്ലാന്റേഷൻ കോർപ്പറേഷന്റെ ഒന്നാം ബ്ലോക്കിലെ വെറ്റിലപ്പാറയിൽ ക്രൈസ്തവ പള്ളിയിൽ കാട്ടാനകളുടെ ആക്രമണം. പ്രധാന വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന ആനകൾ സംഗീർത്തിയിലെ സാമഗ്രികൾ നശിപ്പിച്ചു. ഹാളിലെ ടൈൽസുകളും ചവിട്ടിപ്പൊളിച്ചു.