കൊടുങ്ങല്ലൂരിൽ വീട്ടമ്മയുടെ മരണം പേവിഷബാധയേറ്റാണെന്ന് സ്ഥിരീകരിച്ചു. മേത്തല അഞ്ചപ്പാലത്തിന് സമീപം കോഡർ ലൈനിൽ പ്ലാവിട പറമ്പിൽ സത്യന്റെ ഭാര്യ ഷീജ (62) ആണ് ഞായറാഴ്ച മരിച്ചത്.