തൃത്താലയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാലു വയസുകാരന് ഗുരുതര പരിക്ക്. മുഖത്ത് കടിയേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.