NCT
KeralaNewsThrissur News

ആക്രിക്കട തുടങ്ങാൻ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. വടക്കാഞ്ചേരി നഗരസഭയിൽ രണ്ടുപേർ വിജിലൻസിന്റെ പിടിയിലായി.

ആക്രിക്കട തുടങ്ങാൻ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. വടക്കാഞ്ചേരി നഗരസഭയിൽ രണ്ടുപേർ വിജിലൻസിന്റെ പിടിയിലായി. ക്ലീൻ സിറ്റി മാനേജർ ജിതേഷ് കുമാർ, കണ്ടിജൻ്റ് ജീവനക്കാരൻ സന്തോഷ് എന്നിവരാണ് പിടിയിലായത്.

വിജിലൻസ് ഡിവൈഎസ്പി ജിംപോളിന്റെ നേതൃത്വത്തിലായിരുന്നു കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെയും കൂട്ടാളിയെയും കുരുക്കിയത്. രഹസ്യമായി ലഭിച്ച പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം നഗരസഭയിൽ മിന്നൽ പരിശോധന നടത്തുകയും ഇരുവരെയും പിടികൂടുകയും ചെയ്തത്.

Related posts

ഒല്ലൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

murali

ചേർപ്പിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

murali

കയ്പമംഗലം പോലീസ് സ്റ്റേഷന് മണപ്പുറം ഫൗണ്ടേഷൻ പ്രിന്റർ നൽകി.

murali
error: Content is protected !!