ചെറുതുരുത്തിയിൽ വിദ്യാർത്ഥിനിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പുര സ്വദേശി പൊട്ടിക്കുണ്ടിൽ റുഫൈദ (19) ആണ് മരിച്ചത്. നെടുമ്പുര ശിവക്ഷേത്ര കുളത്തിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുതുരുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.