KeralaNewsThrissur Newsപോക്സോ കേസിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. December 23, 20250 Advertise here ↑ചെറുതുരുത്തിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. മലപ്പുറം കുളത്തൂർ സ്വദേശി സുലൈമാനാണ് അറസ്റ്റിലായത്.