NCT
KeralaNewsThrissur News

കുന്നംകുളം പഴഞ്ഞിയിൽ മോട്ടർ നന്നാക്കാൻ പാടത്ത് ഇറങ്ങിയ യുവാവ് ഷോക്കേറ്റ് മരിച്ചു.

കുന്നംകുളം : പാടത്ത് കൃഷിപ്പണിക്കിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പ്രമുഖ ഫോട്ടോഗ്രാഫറും പഴഞ്ഞി സ്വദേശിയുമായ ഷൈജു ബീറ്റ 36 ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. നെൽ കൃഷിക്കാരനായ ഷൈജു അരുവായ് പാടത്ത് കൃഷി ഇറക്കിയിട്ടുണ്ട്. ഇവിടെ നിന്നാണ് അപകടമുണ്ടായത്. ഉടനെ മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Related posts

പോക്സോ കേസിൽ അറസ്റ്റിൽ.

murali

വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു.

murali

കുറുമാലി പാലത്തിന് സമീപത്തെ ഷെഡിൽ നിന്ന് അടയിരുന്ന 12 അടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി.

murali
error: Content is protected !!