NCT
KeralaNewsThrissur News

തൃശൂരിലെ ഫ്‌ളാറ്റ് കൊലക്കേസിലെ പ്രതിയായ കൊടകര റഷീദ് വീണ്ടും കസ്റ്റഡിയില്‍.

തൃശൂരിലെ ഫ്‌ളാറ്റ് കൊലക്കേസിലെ പ്രതിയായ കൊടകര റഷീദ് വീണ്ടും കസ്റ്റഡിയില്‍.
യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയിലാണ് കൊടകര റഷീദ് കസ്റ്റഡിയിലായത്. കോഴിക്കോട്ട് വച്ചാണ് പിടിയിലായത്.

അതിരപ്പിള്ളിയിലെ റിസോര്‍ട്ടില്‍ വച്ചാണ് ബലാത്സംഗം നടന്നത്. ഡിസംബര്‍ 13 നായിരുന്നു സംഭവം. യുവതിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് റഷീദ്. സംഭവത്തില്‍ കൂട്ടുപ്രതികളായ മൂന്നു പേരും പിടിയിലായി.

Related posts

ദേശീയപാത സർവീസ് റോഡിൽ മാസങ്ങളായി കുടിവെള്ളം പാഴായി പോകുന്നു.

murali

വന്‍ ലഹരി വേട്ട: 20,000 ത്തോളം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പാലപ്പെട്ടി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

murali

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട്തിരുനാളിന് കൊടിയേറി.

murali
error: Content is protected !!