NCT
KeralaNewsThrissur News

വാടാനപ്പിള്ളിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

വാടാനപ്പിള്ളി : പൊക്കാഞ്ചേരി ബനാത്ത് വാല യത്തീംഖാനക്ക് അടുത്തുള്ള മീൻകെട്ടിനടുത്ത് വെച്ച് വാടാനപ്പിള്ളി പൊക്കൻഞ്ചേരി സ്വദേശി ഗിരീഷ് 38 വയസ് എന്നയാളെ പ്രതികളുടെ അമ്മക്ക് വിളിച്ചതിലുള്ള വൈരാഗ്യത്താൽ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന്

വാടാനപ്പിള്ളി പടിഞ്ഞാറേ തൃത്തല്ലൂർ സ്വദേശി പണിക്ക വീട്ടിൽ റിയാദ് 46 വയസ്, വാടാനപ്പിള്ളി ബീച്ച് സ്വദേശി വേമ്പനാട്ട് വീട്ടിൽ ആശിഷ് 38 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. ആശിഷ് വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിൽ പ്രതിയാണ്.

വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷൈജു, എസ് ഐ വിനീത്, ജി എസ് ഐ രഘുനാഥ്, എസ് സി പി ഒ രാജ്കുമാർ, ജി എസ് സി പി ഒ സുരേഖ്, സി പി ഒ മാരായ ഉണ്ണിമോൻ, റിഷാദ്, അബിഷേക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ മൂന്ന് പേർ കയ്പമംഗലത്ത് പിടിയിൽ.

murali

രാജൻ ബാബു നിര്യാതനായി.

murali

എറവ്- ആറാംകല്ലിൽ അടിപിടിക്കിടെ തലയടിച്ച് വീണ് ഒരാൾ മരിച്ചു.

murali
error: Content is protected !!