NCT
KeralaNewsThrissur News

ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

മാളയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് മരത്തിലിടിച്ച് ബന്ധുക്കളായ രണ്ട് പേർ മരിച്ചു.
മാള അണ്ണല്ലൂരിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരികിലെ മരത്തിലിടിച്ചാണ് അപകടം.

ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽഷാജു (19), അലൻഷാജു(19) എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടനെത്തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീൽ ഷാജു ബംഗലുരുവിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർഥിയാണ്.

Related posts

ആളൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി.

murali

ആലുങ്ങൽ സനുവിനെ കോൺഗ്രസ്സ് രണ്ടാം വാർഡ് കമ്മറ്റി ആദരിച്ചു.

murali

ഗുരുവായൂരിൽ ബസ് വൺവേ തെറ്റിച്ചത് ചോദ്യം ചെയ്ത സ്പെഷൽ പോലീസ് ഓഫീസർക്ക് ക്രൂരമർദ്ദനം.

murali
error: Content is protected !!