NCT
KeralaNewsThrissur News

ശസ്ത്രക്രിയയെ തുടർന്ന് വീട്ടമ്മ മരിച്ചു: ആശുപത്രിക്കെതിരെ പരാതി.

തൃശൂർ : ശസ്ത്രക്രിയയെ തുടർന്ന് വീട്ടമ്മ മരിച്ചതായി പരാതി. എങ്കക്കാട് പള്ളത്ത് വീട്ടിൽ മുരളീധരൻ ഭാര്യ നിർമ്മല (52) ആണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഓട്ടുപാറ ജില്ല ആശുപത്രിയിൽ ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി വെള്ളിയാഴ്‌ച പ്രവേശിപ്പിച്ചിരുന്നു. ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

Related posts

ഓണാഘോഷം; തീറ്റ മത്സരത്തിൽ തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി ഒരാൾ മരിച്ചു.

murali

കാർ ഓടിക്കാൻ കൊടുക്കാത്തതിലുള്ള വിരോധത്തിൽ യുവാവിനെ ആക്രമിച്ച വധശ്രമകേസിലെ പ്രതി അറസ്റ്റിൽ.

murali

ലക്ഷ്മി നിര്യാതയായി.

murali
error: Content is protected !!