NCT
KeralaNewsThrissur News

വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്.

ഗുരുവായൂർ തെക്കേ നടയിൽ കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. കാണിപ്പയ്യൂർ സരോജത്തിൽ പുരുഷോത്തമൻ, ഭാര്യ സരോജം, സഹോദരി രമണി, പത്തനംതിട്ട സ്വദേശി അനന്തു എന്നിവർക്കാണ് പരിക്കേറ്റത്.

Related posts

കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കും : മുഖ്യമന്ത്രി..

murali

എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ ജില്ലാ കളക്ടർ സന്ദർശനം നടത്തി.

murali

തൃശ്ശൂര്‍ പൂരം എല്ലാ പൊലിമയോടെയും പ്രൗഢിയോടെയും സുരക്ഷിതമായും നടത്തും: മന്ത്രി വി.എൻ. വാസവന്‍

murali
error: Content is protected !!