NCT
KeralaNewsThrissur News

വലപ്പാട് ആനവിഴുങ്ങിയിൽ വീണ്ടും വാഹനാപകടം.

വലപ്പാട് ആനവിഴുങ്ങിയിൽ വാഹനാപകടം, കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചക്ക് ഒരുമണിക്കാണ് അപകടം നടന്നത്. നാഷ്ണൽ ഹൈവേയിൽ സർവീസ് റോഡിൽ നിന്നും കയറിവന്ന കാർ ഇടിച്ചുകയറിയാണ് അപകടം. പരിക്കേറ്റ ആളെ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്ലാറ്റിനം അവാർഡ് കരസ്ഥമാക്കി ഗുരുവായൂർ നഗരസഭ.

murali

കോൺഗ്രസിന്റെ ആദ്യഘട്ട തൃശൂർ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.

murali

25- മത്. തൃപ്രയാർ നാടകവിരുന്ന്. നവംബർ 4 മുതൽ 14 വരെ.

murali
error: Content is protected !!