NCT
KeralaNewsThrissur News

കാഞ്ഞാണിയിൽ ഗൃഹനാഥനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞാണി : ഗൃഹനാഥനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാണി ജനപ്രിയ റോഡിന് സമീപം തച്ചങ്കുളം വീട്ടിൽ ബാബു(56) വിനെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട് മേഞ്ഞ വീട് പൂർണ്ണമായി കത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Related posts

ഭക്ഷ്യക്കിറ്റ് നൽകി ബിജെപി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായി എൽഡിഎഫിന്റെ പരാതി.

murali

സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

murali

തൃപ്രയാറിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിവിൽപന; 2.270 കിലോ ഹാഷിഷ് ഓയിലുമായി യുവതിയെ പിടികൂടി.

murali
error: Content is protected !!