NCT
KeralaNewsThrissur News

വയോധികയെ തെരുവുനായ കടിച്ചുകൊന്നു.

എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലൻപ്പടിയിൽ വയോധികയെ തെരുവ് നായ കടിച്ച് കൊന്നു. കിടപ്പ് രോഗിയായ കിഴക്കേപുരയ്ക്കൽ 84 വയസുള്ള കാർത്ത്യായനിയെയാണ് വീടിനകത്ത് കയറി നായ ക്രൂരമായി കടിച്ച് കൊന്നത്.ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകൻ 60 വയസുള്ള ദേവദാസനേയും നായ കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു.

Related posts

യുവാവിന് കുത്തേറ്റു.

murali

ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ പകുതിവിലയ്ക്ക്; ജൂലൈ 4 മുതൽ 7 വരെ ലുലു ഓൺ സെയിൽ.

murali

തൊഴിൽ വാഗ്ദാനം ചെയ്ത് 4 ലക്ഷംരൂപ തട്ടിപ്പുനടത്തിയ ആൾ പിടിയിൽ.

murali
error: Content is protected !!