NCT
KeralaNewsThrissur News

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും താഴോട്ട്.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു . ഗ്രാമിന് 255 രൂപ കുറഞ്ഞ് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണം 14,175 രൂപക്കാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിൻ്റെ വില 1,13,400 രൂപയാണ്.

ഇതോടെ ഇന്നലത്തെ വിലയിൽ നിന്ന് 1 പവൻ സ്വർണത്തിന് 2040 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ വൈകീട്ടോടെ ഒരു പവൻ സ്വർണത്തിന് 1,15, 440 രൂപയായിരുന്നു വില. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ വില 1,15,680 രൂപയായിരുന്നു.

Related posts

തെരുവുനായ ആക്രമണം. ആറുപേർക്ക് കടിയേറ്റു.

murali

നാട്ടിക ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ CDS ൻ്റെ ഓണം വിപണനമേളക്ക് തുടക്കമായി.

murali

വയോധികനെ കോൾപ്പാടത്തെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!