NCT
KeralaNewsThrissur News

ശ്രീനാരായപുരം ദേശീയ പാതയിലുണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു.

ശ്രീനാരായപുരം ദേശീയ പാതയിലുണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആല 26-ാം കല്ലിനു കിഴക്കുവശം കാട്ടിൽ ഉണ്ണികൃഷ്ണൻ്റെ മകൻ പ്രിയേഷ് (37) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നര മണിയോടെ ആലക്ഷേത്രത്തിനു സമീപമാണ് അപകടം.

പ്രിയേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ പിക്ക് വാൻ വന്നിടിക്കുകയായിരുന്നു. ഉടനെ എ.ആർ. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദ്ദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts

അഖില കേരള ധീവരസഭ തൃശൂർ ജില്ലാ കമ്മറ്റി തൃപ്രയാറിൽ അവകാശ സംരക്ഷണ സംഗമവും പ്രതിഷേധ പ്രകടനവും നടത്തി.

murali

തെരുവ് നായ്ക്കളുടെ ആക്രമണം: യൂത്ത് കോൺഗ്രസ്സ് വാടാനപ്പള്ളി മണ്ഡലം കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി.

murali

ട്രാഫിക് സി​ഗ്നൽ പോസ്റ്റിലിടിച്ച ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

murali
error: Content is protected !!