NCT
KeralaNewsThrissur News

ചേർപ്പ് ചൊവ്വൂരിൽ വാൻ ഇടിച്ച് പത്രവിതരണക്കാരന് പരിക്ക്.

ചേർപ്പ് ചൊവ്വൂരിൽ വാൻ ഇടിച്ച് പത്രവിതരണക്കാരന് പരിക്ക്. തായംകുളങ്ങര കേന്ദ്രമാക്കി പത്രവിതരണം നടത്തുന്ന ജിമ്മിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തൃശൂർ എലൈറ്റ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ചര മണിയോടെ ആയിരുന്നു അപകടം, സ്കൂട്ടറിൽ പത്രവിതരണം നടത്തുന്നതിനിടെ തൃശൂർ ഭാഗത്തേക്ക് വന്നിരുന്ന വാൻ ആണ് ഇടിച്ചത്.

Related posts

ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം.

murali

ചാലക്കുടി വേളൂക്കരയിലെ ബാറിൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രതികളായ രണ്ട് സഹോദരങ്ങളെ പിടികൂടി.

murali

വയനാട് ദുരന്തം; നാല് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാൻസ്.

murali
error: Content is protected !!