NCT
KeralaNewsThrissur News

കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം: രണ്ടുപേർക്ക് പരിക്ക്.

വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ മണ്ണാർക്കാട് സ്വദേശികളായ ഇബ്രാഹിം, ഷഫീക്ക് എന്നിവർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് സമീപത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

Related posts

കയ്പ‌മംഗലത്ത് പോസ്‌റ്റോഫീസിലെ ത്രാസുകൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

murali

പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പാട്ടുപാടികൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു.

murali

കാക്കാത്തുരുത്തിയില്‍ കടന്നലാക്രമണം, നിരവധി പേര്‍ക്ക് പരിക്ക്.

murali
error: Content is protected !!