KeralaNewsThrissur Newsസിപിഎം – ബിജെപി സംഘർഷം: മൂന്നുപേർക്ക് പരിക്ക്. April 16, 20260 Advertise here ↑കാട്ടകാമ്പാൽ ചിറയൻകാട് ബിജെപി സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സിപിഎം പ്രവർത്തകനായ ചിറയൻകാട് സ്വദേശി അഭിജിത്ത്, ബിജെപി പ്രവർത്തകരായ കാശിനാഥ്, ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്.